tag:blogger.com,1999:blog-22435858808898813112024-02-20T05:09:23.782-08:00പരികല്പനആത്യന്തികമായ സത്യങ്ങള്‍ എന്തെന്നറിയാത്ത കാലത്തോളം ഉരുത്തിരിയുന്ന ഉത്തരങ്ങള്‍ പരികല്പനകളായി തുടരുന്നു........

"എന്റെ പരികല്പനകളിലേക്ക് സ്വാഗതം"Nidhin Josehttp://www.blogger.com/profile/12662954756063942238noreply@blogger.comBlogger7125tag:blogger.com,1999:blog-2243585880889881311.post-37855101154342673422011-06-30T10:16:00.000-07:002011-07-27T18:15:08.529-07:00സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ മേലേ.........എറെ നാളത്തെ പരിശ്രമം വിജയത്തിലേക്ക്........

ലാബില്‍ മാനുവലായി ചെയ്യുന്ന സിലിക്കണിന്റെ ബാന്റ് ഗ്യാപ്പ് എനര്‍ജി കണ്ടുപിടിക്കാനുള്ള പരീക്ഷണം മൈക്രോകണ്ട്രോളറും കമ്പ്യൂട്ടറും ഉപയോഗിച്ച് ഒട്ടോമേറ്റ് ചെയ്തു. വിന്‍ഡോസിനെ നമ്പാതെ പരിപൂര്‍ണമായി ലിനക്സീകരിക്കണമെന്ന ആഗ്രഹവും സാധിച്ചു.

ഇതാ റിസല്‍ട്ട്.....

Nidhin Josehttp://www.blogger.com/profile/12662954756063942238noreply@blogger.com6tag:blogger.com,1999:blog-2243585880889881311.post-62335633309431362552011-03-09T18:34:00.000-08:002011-03-09T18:34:01.273-08:00_______________ചുമ്മാ പറന്നു നടക്കാന്‍ തോന്നുന്നു.

ഒരു സോപ്പുകുമിള പോലെ.

കടമകള്‍ മറന്നു പറന്നു നടക്കുമ്പോള്‍

ഒരു ചോദ്യചിഹ്നം തലക്കുവന്നിടിച്ചു.

എന്‍<wbr></wbr>നിട്ട് അവന് എന്നോട് ചോദിച്ചു

ഈ ജീവിതം ആര്‍ക്കുവേണ്ടി?

അതിന് ഉത്തരം കണ്ടെത്തണം.

മരിക്കുന്<wbr></wbr>നതിന് മുമ്പെങ്കിലും.

അപ്പോ, മറന്നത് കടമകളാണോ,

അതോ ജീവിതത്തെ തന്നെയോ????Nidhin Josehttp://www.blogger.com/profile/12662954756063942238noreply@blogger.com0tag:blogger.com,1999:blog-2243585880889881311.post-42064458328437543632011-03-08T07:13:00.001-08:002011-03-08T07:13:49.219-08:00വനിതാദിനം.ഒരിക്കലും സ്ത്രീയും പുരുഷനും തുല്യരാണ് എന്നു പറയാനാവില്ല.

അവര്‍ പരസ്പര പൂരകങ്ങളാണ്. ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍.

പുരുഷന് ഒരു കോപ്ലക്സ് വേവ് ഫങ്ഷന് ψ ആണന്ന് വിചാരിക്കുക.

അങ്ങനെയെങ്കില്‍ സ്ത്രീ അതിന്റെ കോപ്ലക്സ് കോണ്ജുഗേറ്റാവണം. അതായത് ψ*.

ψ=ψ* ആണങ്കില്‍ അതൊരു കോപ്ലക്സ് വേവ് ഫങ്ഷന് ആണെന്ന് പറയാന്‍ കഴിയില്ല.

അതായത് ψ ക്ക് ഇമാജിനറി പാര്‍ട്ട് ഇല്ല. പ്യുവര്‍ റിയല്‍ ഫങ്ഷന്.

റിയലും ഇമാജിനറിയുമില്ലാത്ത ഒന്നായി മനുഷ്യ ജന്മത്ത കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

∫ψ* ψdτ=1 ആണെങ്കില്‍ ψ എന്നത് ഒരു നോര്‍മലൈസ്ഡ് വേവ് ഫങ്ഷന് ആണെന്നു പറയാം.

അതിനാല്‍ എല്ലാ പരുഷψ കളും സ്ത്രീ ψ* കളും നോര്‍മലൈസ് ചെയ്യപ്പെടാന്‍ ഒരുങ്ങുക. അങ്ങനെ ഇരുവരും ചേര്‍ന്ന് ഒന്നാവാന്‍ ശ്രമിക്കുക.

ഈ ദിനം ആ ചിന്തകളിലേക്കുള്ള നിമിത്തമാവട്ടെNidhin Josehttp://www.blogger.com/profile/12662954756063942238noreply@blogger.com0tag:blogger.com,1999:blog-2243585880889881311.post-88247551196098379342011-02-10T08:28:00.000-08:002011-02-10T17:40:44.077-08:00വെറുമൊരു നെടുവീര്‍പ്പ്.........അപമാനിക്കപ്പെട്ട ആ സ്ത്രീത്വം വാര്‍ത്തകളില്‍ നിന്നൊഴിഞ്ഞു.

ഒരു പൊതിക്കെട്ടായി ആ താളുകള്‍ ഇന്നെന്റെ കൈകളിലെത്തി.

ചവറ്റുകുട്ടയിക്കുള്ള മാര്‍ഗത്തിലും അവള് കരഞ്ഞില്ല.

അഗ്നിയിലെരിഞ്ഞമരുമ്പോഴും നിസംഗത കൈവിടാതെ........

നാളമുതല് ഇവിടം സ്വര്മെന്ന പാട്ട് വീണ്ടും മുഴങ്ങും

അതെ, ദൈവത്തിന് സ്വന്തം നാട് !!!!

ഇതൊന്നുമറിയാതെ, അനന്തതയില്‍ കൈകൊര്‍ക്കാന്‍ മോഹിച്ച്,

ആ റെയില്‍പ്പാതകള്‍ സമാന്തര സഞ്ചാരം തുടരുന്നു.Nidhin Josehttp://www.blogger.com/profile/12662954756063942238noreply@blogger.com0tag:blogger.com,1999:blog-2243585880889881311.post-66918174332131542722011-02-04T20:56:00.000-08:002011-02-04T20:56:36.735-08:00ഒരിറ്റ് കണ്ണീര്....ഒരിറ്റു കണ്ണീരു ഹയദയത്തില് സൂക്ഷിപ്പിന്

കരുണതന്‍ മാമരം കരിഞ്ഞിടാതെ

കണ്ണീരിന് ആര്‍ദ്രത ഹൃദയനിലങ്ങളെ

നനയ്ക്കട്ടെ ആമരം പൂവിടട്ടെ

വേരുണങ്ങി കരിഞ്ഞൊരീ പാഴ്മരം

പൂതുജീവനാല് തളിര്‍ത്തിടട്ടെ

കരുണയാം ഹരിതയെ ഹരിതമായ് കാത്തിടാന്‍

കണ്ണീര് നനവെന്നും കാത്തുകൊള്‍കNidhin Josehttp://www.blogger.com/profile/12662954756063942238noreply@blogger.com0tag:blogger.com,1999:blog-2243585880889881311.post-57205119673304569162010-07-06T06:14:00.001-07:002010-07-07T05:45:02.355-07:00ദൈവ വിചാരം......ഞാന്‍ .... എന്താണെന്ന് എനിക്ക് ഉത്തരം നല്‍കാനാവില്ല...

പ്രപഞ്ച സത്യമെന്തെന്ന് തിരിച്ചറിയാന്‍ പഞ്ചേന്ത്രിങ്ങള് മതിയാവില്ല്. മനുഷ്യന്റെ കണ്ടു പിടുത്തപ്പെരുമകളും മതിയാവില്ല്.

കേവലം 3 മാനങ്ങളെിലുടെയുള്ള സഞ്ചാര സ്വാതന്ത്യം. സമയം എന്ന മാനത്തെ തിരച്ചറിയാന്‍ കഴിയുന്നു. എങ്കിലും നിയന്ത്രിക്കനാവുന്നി<wbr></wbr>ല്ല. ഇനിയും തിരിച്ചറിയാന്‍ പോലും കഴിയാത്ത എത്രയോ മാനങ്ങള്‍.

നോക്കൂ ഞാന്‍ എത്രയോ നിസാരന്‍ !!!! പിന്നെ ആരാണ് ഈ ഞാന്‍ ?

കണുന്നതേ(അനുഭവിക്കാന്‍ കഴിയുന്നത്) വിശ്വസിക്കൂ, കണാത്തതോന്നും സത്യമല്ല എന്ന് ചിന്തിക്കാന്‍ ഞാന്‍ തീര്‍ത്തും വിഡ്ഢിയല്ല. കാഴ്ച്ചയും കേള്‍വിയും മണവും രുചിയും സ്പര്‍ശനവുമെല്ലാം മനസിന്റെ കല്പനകള്ണ്. സത്യത്തില്‍ അവയും സത്യമാണോ? അങ്ങനെ ചിന്തിക്കുമ്പോള്‍ ഈ ജിവിതം തന്നെ ഒരു ഭ്രമകല്പനയല്ലേ?

ഏതോ ഒരു ആധാര താളമാണ് ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് കാരണം. ക്രമമായ ആവര്‍ത്തനങ്ങള്‍ . ക്രമമല്ലെന്ന് നാം കരുതുന്നതിലും ഒരു ക്രമം കണ്ടെത്താന്‍ കഴിയുമെന്ന് ശാസ്ത്രം തിരിച്ചറിഞ്ഞുകഴിഞ്ഞു<wbr></wbr>. ശാസ്ത്രത്തെ കൂടുതല്‍ ആഴത്തിലറിയുമ്പോള് മനുഷ്യന് കൂടുതല്‍ വിനീതവിധേയനായിപ്പോകും<wbr></wbr>. അല്ലാത്തവരാണ് ശാസ്ത്രത്തെ പ്രതി അഹങ്കരിക്കുന്നത് എന്നാണ് എനിക്കു തോന്നുന്നത്.

കൂടുതല്‍ മാനങ്ങള്‍ക്ക് അധിപനായ, നിര്‍വചിക്കാന്‍ ആവാത്ത, നന്മയെ തുണ്യ്കകുന്ന, ഒരു പരമാത്മാവ് ഉണ്ടെന്നും ശബ്ദകോലാഹലങ്ങളല്ല മറിച്ച് ആത്യന്തികനായ നിതിയും ധര്‍മവും പരിലിച്ചു ജീവിക്കുന്നതാണ് ആ പരമാത്മാവിലേക്കുള്ള പാതയാണന്നും വിശ്വസിക്കുന്ന ഒരു വിശ്വാസിയാകാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ( ഇന്നിന്റെ ധര്‍മവും നീതിയുമാണ് അത്യന്തികമായത് എന്ന് കരുതാനാവില്ല. എങ്കിലും നന്മ, കരുണ തുടങ്ങിയവ ആത്യന്തിക സത്യങ്ങളാണ്. )

ഈ ചിന്ത സമൂഹത്തിന് ഗുണവും ആത്മസംതൃപ്പതിയും നല്കുന്നു എങ്കില്‍ അത് ഉദാത്തമല്ലേ..???Nidhin Josehttp://www.blogger.com/profile/12662954756063942238noreply@blogger.com2tag:blogger.com,1999:blog-2243585880889881311.post-77390189125578989092008-08-04T09:30:00.000-07:002010-07-06T06:19:57.342-07:00കാത്തിരിപ്പ് ....കാത്തിരിപ്പ് , എന്തിനോ വേണ്ടിയുള്ള കാത്തിരിപ്പ് ....

നന്മയോ തിന്മയോ..? സുഖമോ ദുഖമോ...?

അറിയില്ല , നമുക്കറിയില്ല....

എങ്കിലും ഇന്നലെയുമിന്നുംമിനി നാളെയു-

മെന്നുമെന്നുമീ കാത്തിരിപ്പ്...

എന്തിനോ വേണ്ടിയുള്ള കാത്തിരിപ്പ് ....

അതല്ലോ ജീവിതന് നിറമേകുന്നത്..........

സ്വപ്ന ചിറകുള്ക്കുര്ജം പകരുന്നത്......Nidhin Josehttp://www.blogger.com/profile/12662954756063942238noreply@blogger.com2