Monday, August 4, 2008

കാത്തിരിപ്പ് ....

കാത്തിരിപ്പ് , എന്തിനോ വേണ്ടിയുള്ള കാത്തിരിപ്പ് ....
നന്മയോ തിന്മയോ..? സുഖമോ ദുഖമോ...?
അറിയില്ല , നമുക്കറിയില്ല....
എങ്കിലും ഇന്നലെയുമിന്നുംമിനി നാളെയു-
മെന്നുമെന്നുമീ കാത്തിരിപ്പ്...
എന്തിനോ വേണ്ടിയുള്ള കാത്തിരിപ്പ് ....
അതല്ലോ ജീവിതന് നിറമേകുന്നത്..........
സ്വപ്ന ചിറകുള്ക്കുര്‍ജം പകരുന്നത്......

2 comments:

ശിവ said...

അതാണ് ജീവിതം...

വില്‍സണ്‍ ചേനപ്പാടി said...

കാത്തിരിപ്പില്ലെങ്കില്‍ പിന്നെ ജീവിതത്തിനു വസന്തമുണ്ടോ